tag:blogger.com,1999:blog-6489600735410044282.post2562360673705668892..comments2023-10-20T19:19:04.309+04:00Comments on കറുകയില്‍ ഡയറി: പെറ്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ ..ajeeshmathew karukayilhttp://www.blogger.com/profile/11161752355600169026noreply@blogger.comBlogger9125tag:blogger.com,1999:blog-6489600735410044282.post-37857983801404167182009-03-21T23:09:00.000+04:002009-03-21T23:09:00.000+04:00സത്യമാണു, സധാരണകാരനു വീടു സൗകര്യങ്ങളും വളരെ ദുരെയാ...സത്യമാണു, സധാരണകാരനു വീടു സൗകര്യങ്ങളും വളരെ ദുരെയാക്കുന്ന ഒരു അവസ്ഥയായിരുന്നു അതിനു ഒരു മാറ്റം വരേണ്ടതു തന്നെയാണു

ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാംവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-61269146873373220582009-03-21T11:32:00.000+04:002009-03-21T11:32:00.000+04:00ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച...ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച്ചു നില്‍ക്കുകയാണ് .ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ ..

ഈ പ്രാർത്ഥനയിൽ പങ്ക് ചേരുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-38633200318474856202009-02-08T06:08:00.000+04:002009-02-08T06:08:00.000+04:00എല്ലാം ശരിയാവുമെന്ന് പ്രത്യാശിക്കാംഎല്ലാം ശരിയാവുമെന്ന് പ്രത്യാശിക്കാംSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-54484610346039698832009-02-07T21:03:00.000+04:002009-02-07T21:03:00.000+04:00ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള...ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ .

ഒന്നുമുണ്ടാകാതിരിക്കട്ടെ എന്ന് വെറുതെയെങ്കിലും ആശ്വസിക്കാം... പ്രാര്‍ത്ഥനകളോടെ.. സുഹൃത്ത്...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-35521517127145878372009-02-07T20:45:00.000+04:002009-02-07T20:45:00.000+04:00എവിടെ നോക്കിയാലും, കാലുവെന്തോടുന്നപ്രവാസിയുടെ ദൈന്‍...എവിടെ നോക്കിയാലും,
കാലുവെന്തോടുന്ന
പ്രവാസിയുടെ ദൈന്യമുഖത്ത്, ഒരു തിരിച്ചു പോക്കിന്റെ കൂടി
ഭയാശങ്കകൂടി നിഴലിട്ടു നില്ക്കുന്നു...
ആരെ എന്തു പറഞ്ഞു സമാശ്വസിപ്പിക്കും.....?Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-55000484330512422772009-02-07T20:04:00.000+04:002009-02-07T20:04:00.000+04:00Namukku prarthikkam - nallathinuvendi maathram.Namukku prarthikkam - nallathinuvendi maathram.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-10137799955536382132009-02-07T18:14:00.000+04:002009-02-07T18:14:00.000+04:00പ്രാര്‍ത്ഥിക്കാം . അല്ലാതിപ്പൊ എന്ത ചെയ്ക.പ്രാര്‍ത്ഥിക്കാം . അല്ലാതിപ്പൊ എന്ത ചെയ്ക.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-3345013161143911632009-02-07T17:34:00.000+04:002009-02-07T17:34:00.000+04:00“ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പക...“ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച്ചു നില്‍ക്കുകയാണ് .ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ“

ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം

ഞാനും പ്രാര്‍ത്ഥിക്കുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6489600735410044282.post-33167750721268438822009-02-07T17:07:00.000+04:002009-02-07T17:07:00.000+04:00ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക...ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം .ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.com