ദൈവം വസിക്കുന്ന നാട്ടില്‍ ഞാന്‍ എത്തുമ്പോള്‍
ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന പഴയ വിദ്യാലയ തിരു മുറ്റതെത്തുവാന്‍ മോഹം .
ഒടുവില്‍ ഞാന്‍
എത്തും എന്‍ സ്മ്രിതികള്‍ ഉറങ്ങുന്ന ഹരിതാഭ തേടി .
വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ഉലകം തെണ്ടല്‍ , ഒരു പതിവ് കുട്ടനാടന്‍ കാഴ്ച .
കായലോളങ്ങളുടെ നെഞ്ചകം പിളര്‍ന്നൊരു യാത്ര
ഒരു കൊച്ചു നൗകയില്‍ ഞാനും എന്‍ പ്രകൃതിയും
ദൈവം സ്വയം തിരഞ്ഞെടുത്ത ഗേഹം .