Sunday, 27 July 2008

ബേബി സഖാവിനു പണ്ടു ഭരിച്ചൊരു........


കുണ്ട് കിണറ്റില്‍ ആണ്ടു കിടക്കണ ബേബി സഖാവിനു
ഈ പുള്ളിയെ പോലെ ഭരിക്കാന്‍ മോഹം.
പരീക്ഷണങ്ങള്‍ പരിഷ്ക്കാരങ്ങള്‍
പലവുരു ആശാന്‍ പലതു ചെയ്തു
പക്ഷെ എങ്കിലും ഉപ്പോളോം വരുമോ ഉപ്പിലിട്ടത്?
ആരാണി മഹാന്‍?

2 comments:

ഫസല്‍ ബിനാലി.. said...

മുണ്ടശ്ശേരി, ബേബിക്ക് മുമ്പ് ജനിച്ചത് ബേബിയുടെ തെറ്റല്ല.
അത് മുണ്ടശ്ശേരിയുടെ തെറ്റാണ്, മുണ്ടശ്ശേരിയുടെ തന്നെ തെറ്റാണ്, മുണ്ടശ്ശേരിയുടെ മാത്രം തെറ്റാണ്.

Manoj മനോജ് said...

സംഗതി കൊള്ളാം...


പക്ഷേ ചോദ്യ കര്‍ത്താവ് ഇത്രയും വിവരകേടു പറയരുത്.


ബേബി ഇപ്പോള്‍ ചെയ്യുന്നത് മന്മോഹനെ പോലെ സ്വന്തം ഇഷ്ടത്തിനോ അല്ലെങ്കില്‍ തനിക്ക് പേര് കിട്ടാനോ അല്ല എന്ന് മനസ്സിലാക്കുക. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ കൂട്ടായ തീരുമാനത്തില്‍ നിന്നുള്ളതാണ് അല്ലെങ്കില്‍ ബേബിക്ക് സോമനാദ ചാറ്റര്‍ജിയുടെ ഗതി വരും.