Wednesday, 30 July 2008

പലസ്തീന്‍ അറിയുന്നു ഞാന്‍ നിന്‍റെ നൊമ്പരം




പിഞ്ചു കുട്ടികളോട് പോലും യുദ്ധം ചെയുന്നവര്‍




പിറന്ന മണ്ണില്‍ കയ്യും മെയ്യും ബന്ധിക്കപെട്ടു ജീവിക്കുന്നവര്‍ .




എന്നാണ് ഞങ്ങളുടെ ഭവനം തകര്‍ക്കപെടുകയെന്നറിയാതെ എന്തിനെന്ന് ചോദിയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപെട്ടവര്‍ .




ബാല്യത്തിന്റെ നിഷ്കളങ്കത്യ്ക്ക് നേരെ പോലും ഉയരുന്ന തോക്കുകള്‍





മേല്‍ വിലാസം നഷ്ടപെടുത്തിയുള്ള കുതിര കയറ്റങ്ങള്‍




മനുഷ്യാവകാശങ്ങള്‍ അമേരിക്കയിലുംയുറോപ്പിലും
മാത്രം ലംഗിക്കപെടതിരുന്നാല്‍ മതിയോ ??












2 comments:

കടത്തുകാരന്‍/kadathukaaran said...

വഴിയോരത്തെ കരിങ്കല്‍ ചീളുകള്‍ അതേന്തുന്നവനേക്കാള്‍ മൂര്‍ച്ചയേറുന്നത്, ചോര കണ്ട് മനം മടുത്ത കല്ലിന്‍ മനസ്സുകള്‍ കരിങ്കല്ലായതുകൊണ്ടാവണം...

siva // ശിവ said...

ആദ്യത്തെ ചിത്രം വല്ലാതെ വേദനിപ്പിക്കുന്നു...

ഇതൊക്കെ ചെയ്യുന്ന ചെകുത്താന്മാര്‍ക്ക് എന്തു ശിക്ഷയാണാവോ കിട്ടാന്‍ പോകുന്നത്...