അന്നൊരു ഞായറാഴ്ച ആയിരുന്നു
കൃത്യമായി പറഞ്ഞാല്‍ ലോസ് ആന്‍ജെലസില്‍
ഒളിമ്പിക്സ് ഉത്ഘാടനം ചെയ്ത
കര്‍ക്കിടകത്തിലെ ഒരു കറുത്ത ദിനം
സര്‍ക്കാരുദ്യോഗം എന്ന പട്ടു മെത്ത
സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന എന്നെ
ചുട്ടു പൊള്ളുന്ന മണലിലേയ്ക്കും ഒട്ടകങ്ങളുടെ
നാട്ടിലേയ്ക്കും കെട്ടിയെടുത്ത ദിനം
ശാന്തതയില്‍ നിന്നും കൊടും കാറ്റിലേയ്ക്കെന്നപോലെ
അപ്രതീക്ഷിതമായിരുന്നു ആ വിമാനയാത്രയും
വിപ്ലവമൊടുങ്ങാത്ത കൌമാരം പാതിയാക്കി
പറയാതെ മനസ്സില്‍ ഒളിപിച്ച പ്രണയത്തെ മറന്നു
ചാക്കുകാരന്റെ ബംഗ്ലാവ് പോലെ വലുതൊന്നു
വെക്കാനുള്ള അദമ്യമായ മോഹം
ഉപേക്ഷിച്ചതൊക്കെ വലിയ ലക്ഷ്യ പ്രപ്തിയിലെയ്ക്കുള്ള
ചവിട്ടു പടികളെന്നു നിനച്ചു സധൈര്യം മുന്നോട്ട്
നൂറും അറുപതും വിപ്ലവം വിളഞ്ഞ മനസും ശരീരവും
ഒരു രാത്രി വെളുത്തപ്പോള്‍ അടിമത്വത്തിന്റെ
കാഞ്ചന കൂട്ടില്‍ വെളുത്ത കന്തൂറക്കാരന്റെ
കറുത്ത ലോകത്തേയ്ക്ക് റാന്‍ മൂളിയായി
ദിര്‍ഹത്തിന് ഗുണിതങ്ങള്‍ക്കൊപിച്ചു തൂക്കിയാ
പാരതന്ത്രത്തെ പാടെ മറന്നു ഞാന്‍
പൊള്ളും വെയിലിലെന്‍ സ്വപ്നം വിതച്ചിട്ട്
ഇന്ന് മറന്നു ഞാന്‍ നല്ലൊരു നാളെയ്ക്കായി
വര്‍ഷം ഇല്ലതെന്റെ വര്‍ഷം കൊഴിഞ്ഞു പോയ്
അള്‍സര്‍ വൃണ ങ്ങളാല്‍ ആമാശയം ദ്വാരമായ്
കല്ലുകളാലെന്റെ വൃക്ക നിറഞ്ഞു പോയ്
ആരോഗ്യമില്ലതെന്റെ ദേഹി ക്ഷയിച്ചു പോയ്
പുരുഷായുസൊന്നു കൊടുത്ത് സ്വരൂപിച്ച
ഷുഗറും പ്രഷറും കൊള സ്ട്രോളും ഭജിചിതാ
നഷ്ട സ്വര്ഗങ്ങളെ നിങ്ങളെ ഓര്‍ത്തിതാ
സ്വപ്ന സൌധത്തിന്റെ മാറില്‍ മയങ്ങുന്നു .
കൃത്യമായി പറഞ്ഞാല്‍ ലോസ് ആന്‍ജെലസില്‍
ഒളിമ്പിക്സ് ഉത്ഘാടനം ചെയ്ത
കര്‍ക്കിടകത്തിലെ ഒരു കറുത്ത ദിനം
സര്‍ക്കാരുദ്യോഗം എന്ന പട്ടു മെത്ത
സ്വപ്നം കണ്ടു ഉറങ്ങിയിരുന്ന എന്നെ
ചുട്ടു പൊള്ളുന്ന മണലിലേയ്ക്കും ഒട്ടകങ്ങളുടെ
നാട്ടിലേയ്ക്കും കെട്ടിയെടുത്ത ദിനം
ശാന്തതയില്‍ നിന്നും കൊടും കാറ്റിലേയ്ക്കെന്നപോലെ
അപ്രതീക്ഷിതമായിരുന്നു ആ വിമാനയാത്രയും
വിപ്ലവമൊടുങ്ങാത്ത കൌമാരം പാതിയാക്കി
പറയാതെ മനസ്സില്‍ ഒളിപിച്ച പ്രണയത്തെ മറന്നു
ചാക്കുകാരന്റെ ബംഗ്ലാവ് പോലെ വലുതൊന്നു
വെക്കാനുള്ള അദമ്യമായ മോഹം
ഉപേക്ഷിച്ചതൊക്കെ വലിയ ലക്ഷ്യ പ്രപ്തിയിലെയ്ക്കുള്ള
ചവിട്ടു പടികളെന്നു നിനച്ചു സധൈര്യം മുന്നോട്ട്
നൂറും അറുപതും വിപ്ലവം വിളഞ്ഞ മനസും ശരീരവും
ഒരു രാത്രി വെളുത്തപ്പോള്‍ അടിമത്വത്തിന്റെ
കാഞ്ചന കൂട്ടില്‍ വെളുത്ത കന്തൂറക്കാരന്റെ
കറുത്ത ലോകത്തേയ്ക്ക് റാന്‍ മൂളിയായി
ദിര്‍ഹത്തിന് ഗുണിതങ്ങള്‍ക്കൊപിച്ചു തൂക്കിയാ
പാരതന്ത്രത്തെ പാടെ മറന്നു ഞാന്‍
പൊള്ളും വെയിലിലെന്‍ സ്വപ്നം വിതച്ചിട്ട്
ഇന്ന് മറന്നു ഞാന്‍ നല്ലൊരു നാളെയ്ക്കായി
വര്‍ഷം ഇല്ലതെന്റെ വര്‍ഷം കൊഴിഞ്ഞു പോയ്
അള്‍സര്‍ വൃണ ങ്ങളാല്‍ ആമാശയം ദ്വാരമായ്
കല്ലുകളാലെന്റെ വൃക്ക നിറഞ്ഞു പോയ്
ആരോഗ്യമില്ലതെന്റെ ദേഹി ക്ഷയിച്ചു പോയ്
പുരുഷായുസൊന്നു കൊടുത്ത് സ്വരൂപിച്ച
ഷുഗറും പ്രഷറും കൊള സ്ട്രോളും ഭജിചിതാ
നഷ്ട സ്വര്ഗങ്ങളെ നിങ്ങളെ ഓര്‍ത്തിതാ
സ്വപ്ന സൌധത്തിന്റെ മാറില്‍ മയങ്ങുന്നു .
1 comment:
ഇതെന്റെ ആത്മരോക്ഷം മാത്രാമാണ് വെറും പുലമ്പലുകള്‍.......
Post a Comment