Saturday, 26 July 2008

തിരിച്ചറിയുന്നുവോ ഈ പെണ്‍കിടാവിനെ?


അകാലത്തില്‍ പൊലിഞ്ഞ ഈ പെണ്‍കിടാവിനെ തിരിച്ചറിയാന്‍ കഴി‌ന്നുവെങ്കില്‍ കമന്റ് ചെയ്യുക. വിശദവിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ ....

11 comments:

കുടുംബംകലക്കി said...

നമ്മുടെ നാട്ടിലെ പിള്ളാരെക്കാള്‍ ഭാഗ്യവതി!

നജൂസ്‌ said...

-ആനി ഫ്രാങ്ക്‌-

“We all live with the objective of being happy, our lives are all different and yet the same“
ഈ ഒരു വരി മതിയാവും അവരെയറിയാന്‍....

Unknown said...

ആന് ഫ്രാങ്ക് അല്ലേ മാഷേ :(

Unknown said...

ആന് ഫ്രാങ്ക് അല്ലേ മാഷേ :(

Mohanam said...

ഇതു നമ്മുടെ ഇന്ദിരാഗാന്ധി അല്ലേ......

Mohanam said...
This comment has been removed by the author.
anushka said...

ക്വിസ് മല്‍‌സരം നടത്തുന്നോ?

മാന്മിഴി.... said...

“ ആന്‍ നീ ബഹളക്കാരിയാണ്...ദയാശൂന്യയാണ്..നിന്നിലെ നല്ല പകുതി നല്‍കുന്ന ഉപദേശങ്ങള്‍ ചെവികൊള്ളാത്തതിനാല്‍ എല്ലാവരും നിന്നെ വെറുക്കുന്നു.....”പാവം കുട്ടി...അല്ലാതെന്താ...

siva // ശിവ said...

ആ ചിത്രം കണ്ടപ്പോള്‍ മനസ്സിലായില്ല...പത്ര വായന ടി. വി. കാണല്‍ എന്നീ ദുശ്ശീലങ്ങള്‍ ഇല്ലാത്തതിനാലാവണം...

ആ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി എന്തോ പ്രത്യേകതയുള്ളയാളാ അതെന്ന്...പിന്നെ ഗൂഗിളില്‍ തപ്പി...അങ്ങനെ www.annefrank.org വരെ പോയി....നന്ദി...

Mohanam said...

എനിക്കു തെറ്റി അല്ലേ , എന്നാലും ഇതും കൂടി ഒന്നു നോക്കിയേ ,

http://www.ruraluniv.ac.in/Gandhi%20with%20Indira%20Gandhi.JPG
വല്ല സാമ്യവും

ajeeshmathew karukayil said...

nalla samyam mohanam thettidharichathil