നമ്മുടെ നാട്ടിലെ പിള്ളാരെക്കാള്‍ ഭാഗ്യവതി!
-ആനി ഫ്രാങ്ക്-“We all live with the objective of being happy, our lives are all different and yet the same“ഈ ഒരു വരി മതിയാവും അവരെയറിയാന്‍....
ആന്‍ ഫ്രാങ്ക് അല്ലേ മാഷേ :(
ഇതു നമ്മുടെ ഇന്ദിരാഗാന്ധി അല്ലേ......
ക്വിസ് മല്‍സരം നടത്തുന്നോ?
“ ആന്‍ നീ ബഹളക്കാരിയാണ്...ദയാശൂന്യയാണ്..നിന്നിലെ നല്ല പകുതി നല്കുന്ന ഉപദേശങ്ങള്‍ ചെവികൊള്ളാത്തതിനാല്‍ എല്ലാവരും നിന്നെ വെറുക്കുന്നു.....”പാവം കുട്ടി...അല്ലാതെന്താ...
ആ ചിത്രം കണ്ടപ്പോള്‍ മനസ്സിലായില്ല...പത്ര വായന ടി. വി. കാണല്‍ എന്നീ ദുശ്ശീലങ്ങള്‍ ഇല്ലാത്തതിനാലാവണം...ആ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി എന്തോ പ്രത്യേകതയുള്ളയാളാ അതെന്ന്...പിന്നെ ഗൂഗിളില്‍ തപ്പി...അങ്ങനെ www.annefrank.org വരെ പോയി....നന്ദി...
എനിക്കു തെറ്റി അല്ലേ , എന്നാലും ഇതും കൂടി ഒന്നു നോക്കിയേ , http://www.ruraluniv.ac.in/Gandhi%20with%20Indira%20Gandhi.JPGവല്ല സാമ്യവും
nalla samyam mohanam thettidharichathil
Post a Comment
11 comments:
നമ്മുടെ നാട്ടിലെ പിള്ളാരെക്കാള്‍ ഭാഗ്യവതി!
-ആനി ഫ്രാങ്ക്-
“We all live with the objective of being happy, our lives are all different and yet the same“
ഈ ഒരു വരി മതിയാവും അവരെയറിയാന്‍....
ആന്‍ ഫ്രാങ്ക് അല്ലേ മാഷേ :(
ആന്‍ ഫ്രാങ്ക് അല്ലേ മാഷേ :(
ഇതു നമ്മുടെ ഇന്ദിരാഗാന്ധി അല്ലേ......
ക്വിസ് മല്‍സരം നടത്തുന്നോ?
“ ആന്‍ നീ ബഹളക്കാരിയാണ്...ദയാശൂന്യയാണ്..നിന്നിലെ നല്ല പകുതി നല്കുന്ന ഉപദേശങ്ങള്‍ ചെവികൊള്ളാത്തതിനാല്‍ എല്ലാവരും നിന്നെ വെറുക്കുന്നു.....”പാവം കുട്ടി...അല്ലാതെന്താ...
ആ ചിത്രം കണ്ടപ്പോള്‍ മനസ്സിലായില്ല...പത്ര വായന ടി. വി. കാണല്‍ എന്നീ ദുശ്ശീലങ്ങള്‍ ഇല്ലാത്തതിനാലാവണം...
ആ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി എന്തോ പ്രത്യേകതയുള്ളയാളാ അതെന്ന്...പിന്നെ ഗൂഗിളില്‍ തപ്പി...അങ്ങനെ www.annefrank.org വരെ പോയി....നന്ദി...
എനിക്കു തെറ്റി അല്ലേ , എന്നാലും ഇതും കൂടി ഒന്നു നോക്കിയേ ,
http://www.ruraluniv.ac.in/Gandhi%20with%20Indira%20Gandhi.JPG
വല്ല സാമ്യവും
nalla samyam mohanam thettidharichathil
Post a Comment