കറുകയില്‍ ഡയറി
Tuesday, 14 February 2017
ഹൈക്കൂ പ്രണയ കവിതകൾ
ജീവനെക്കാളേറെ സ്നേഹമെന്നത്
ആവർത്തിച്ചു സതൃമാക്കാൻ ശ്രമിക്കുന്ന
ഗീബൽസിയൻ നുണയാണ്
അവനവനെക്കാളേറെ
ആരും ആരെയും
സ്നേഹിക്കൂന്നില്ല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment