കറുകയില്‍ ഡയറി
Saturday, 29 April 2017
മുല്ല
മുറ്റത്തു നിന്നും പറിച്ചു
മറ്റെങ്ങോ നട്ടപ്പോഴാണ്
മുല്ലയ്‌ക്ക് നിറവും
മണവുമുണ്ടായത്
മുറ്റത്തു നിന്നിരുന്നെങ്കിലിപ്പോഴും
മടുപ്പുളവാക്കുന്ന വെറും ചെടി
മാത്രമായി നീയവശേഷിച്ചേനെ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment